Ezhu vilakkin naduvil shobha poornanaay
Malayalam
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണ്ണനായ്
Song Information
Hindi Version
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണ്ണനായ്
മാരത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രം യേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യൻ യേശുവേ
ഹല്ലേലൂയ... ഹല്ലേലൂയ
നിന്റെ രൂപവും ഭാവവും എന്നിൽ ആകട്ടെ
നിന്റെ ആത്മ ശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
ആദ്യനും അന്ത്യനും നീ മാത്രം യേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യൻ യേശുവേ
ഹല്ലേലൂയ... ഹല്ലേലൂയ
എന്റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ
ആദ്യനും അന്ത്യനും നീ മാത്രം യേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യൻ യേശുവേ
Bridge
ആദ്യനേ, അന്ത്യനേ, എൻ യേശു രാജനേ
സ്തുതികളിൻ മേൽ വസിപ്പവനേ
സകലത്തിനുടയവനേ
ആദ്യനും അന്ത്യനും നീ മാത്രം യേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യൻ യേശുവേ
ഈ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയോ അർത്ഥമോ നിങ്ങൾക്ക് ആവശ്യമുണ്ടോ?
English Version
Ezhu vilakkin naduvil shobha poornanaay
Maarathu ponkachayaninjum kaanunneshuve
Aadhyanum anthyanum nee mathram yeshuve
Sthuthikalkkum pukazhchaykkum yogyan Yeshuve
Hallelujah... Hallelujah
Ninte roopavum bhaavavum ennil aakatte
ninte aathma shakthiyum ennil kavinjidatte
Aadhyanum anthyanum nee mathram yeshuve
Sthuthikalkkum pukazhchaykkum yogyan Yeshuve
Hallelujah... Hallelujah
Ente ishttangal onnume venda yeshuve
ninte hithathin niravil njaan prashobhikatte
Aadhyanum anthyanum nee mathram yeshuve
Sthuthikalkkum pukazhchaykkum yogyan Yeshuve
Bridge
Aadhyane, Anthyane, En Yeshu Raajane
Sthuthikalin mel vasippavane
Sakalathinudayavane
Aadhyanum anthyanum nee mathram yeshuve
Sthuthikalkkum pukazhchaykkum yogyan Yeshuve
More Information
Lyrics & Composition : Evg. R S Vijayaraj (RSV)