Njan thakaraathath (En Uravidam)

Malayalam

യേശുവേ യേശുവേ (എൻ ഉറവിടം)

Song Information

Hindi Version

യേശുവേ യേശുവേ 

എൻ അതിമഹത്തായ പ്രതിഫലമേ (2)

എൻ ഉറവിടമാകും മറവിടമേ

നിൻ ചിറകടി എനിക്കഭയം (2)



തളരുന്ന നേരം നിൻ തോളതിലും 

താഴുന്ന നേരം നിൻ കൈകളിലും (2)

എന്നെ നടത്തുന്ന യേശുവേ

എന്നെ പുലർത്തുന്ന യേശുവേ

എന്നെ കരുതുന്ന യേശുവേ

എന്നെ ഉയർത്തുന്ന യേശുവേ     



എൻ അരികിലേക്കോടി വന്നവനേ

സകലവും മറന്നെന്നെ ചേർത്തവനെ (2)

ഇനി എവിടെയും പോകില്ല 

തുടരും ഞാൻ അരികിലായ്

നിഴലായ് എന്നുമേ 

തുണയായ് എന്നുമേ

-


English Version

Njan thakaraathath nin kripayaalathre

Njan ulayaathath nin dhayayaalathre (2)

En uravidamaakum maravidame

Nin chirakadi enikkabhayam (2)



Yeshuve Yeshuve

En athimahathaaya prathibhalame (2)

En uravidamaakum maravidame

Nin chirakadi enikkabhayam (2)



Thalarunna neram nin tholathilum

Thaazhunna neram nin kaikalilum (2)

Enne nadathunna Yeshuve

Enne pularthunna Yeshuve

Enne karuthunna Yeshuve

Enne uyarthunna Yeshuve



En arikilekkodi vannavane

Sakalavum marannenne cherthavane (2)

Ini evideyum pokilla

Thudarum njan arikilai

Nizhalai ennume

Thunayai ennume


Rate This Song

Current Rating

5

Based on user ratings

Share this song:
Back to Search