Jeevane Yeshuve
Malayalam
ജീവനേ യേശുവേ
Song Information
Hindi Version
ജീവനേ യേശുവേ
ജീവിതം നീ മട്ടിയല്ലോ
ഇനിയെൻ ഹൃദയം നിനക്കായി തുടിച്ചിടുമേ
നിത്യജീവന് ഏകും നല് നീരുരവേ
നിത്യമെന്റെ കൂടെ ഇരുന്നീടനാമേ
ഓ.. യേശുവേ
ഓ.. എൻ പ്രിയനേ
അന്ത്യം വരെയും നീ മതിയേ
നിത്യത വരെയും നീ മതിയേ
ധഹത്തോട് വന്നു ഞാൻ
ഒരു മാൻപേട പോൾ
തേടി എന്നെ വന്നു നീ
നാല് നീർത്തോട് പോള
ജീവജാലം തന്നേനെ
ജീവനാക്കി മാറ്റി
ഓ.. യേശുവേ
ഓ.. എൻ പ്രിയനേ
അന്ത്യം വരെയും നീ മതിയേ
നിത്യത വരേയും നീ മാ
English Version
Jeevane Yeshuve
Jeevitham Nee Mattiyallo
Iniyen Hridayam Ninakkai Thudichidume
Nithyajeevan Ekum Nal Neerurave
Nithyamente Koode Irunneedaname
Oh.. Yeshuve
Oh.. En Priyane
Anthyam Vareyum Nee Mathiye
Nithyatha Vareyum Nee Mathiye
Dhahathode Vannu Njan
Oru Maanpeda Pole
Thedi Enne Vannu Nee
Nal Neerthodu Pole
Jeevajalam Thannenne
Jeevanaakki Maati
Oh.. Yeshuve
Oh.. En Priyane
Anthyam Vareyum Nee Mathiye
Nithyatha Vareyum Nee Mathiye